Let us do the

M.Sc., B.Sc. Food Technology Hotel Management Admission (13-06-2023)

So you can give your best WITHOUT CHANGE

M.Sc., B.Sc. ഫുഡ് ടെക്നോളജി ഹോട്ടൽ മാനേജ്മെന്റ് പ്രവേശനം

കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും, അനേകം വർഷത്തെ പ്രവർത്തന പാരമ്പര്യവും വിശ്വസ്തതയും പ്രശസ്തിയും കൈമുതലായി കേരളത്തിൽ പ്രവർത്തിക്കുന്ന മൂന്നാർ കേറ്ററിംഗ് കോളേജിന്റെ സഹോദര സ്ഥാപനവുമായ മൗണ്ട് റോയൽ കോളേജിൽ M.Sc. ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷുറൻസ്, B.Sc. ഫുഡ് & ക്വാളിറ്റി അഷുറൻസ്, B.Sc. ഹോട്ടൽ മാനേജ്മെന്റ് & കളിനറി ആർട്സ്, മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (MHM) എന്നീ കോഴ്സുകൾക്ക് ഗവൺമെന്റ് ഫീസിൽ നേരിട്ട് പ്രവേശനം നൽകുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി നേരിട്ടു ബന്ധപെടുക. 04868 235000, 9447746664, 9447776667. ഇമെയിൽ: info@mountroyalcollege.edu.in. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://mountroyalcollege.edu.in/


Send us your details to know more about your compliance needs.