So you can give your best WITHOUT CHANGE
എൻ.സി.ഇ.ആർ.ടിയിൽ ഗൈഡൻസ് & കൗൺസിലിങ് ഡിപ്ലോമ
നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷ ണൽ റിസർച്ച് & ട്രെയിനിങ് (NCERT) ഒരു വർഷം ദൈർഘ്യമുള്ള ഗൈഡൻസ് & കൗൺ സിലിങ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. . ഇന്റേൺഷിപ്പും കോഴ്സിന്റെ ഭാഗമായി ഉണ്ടാകും. അധ്യാപകർ, ടീച്ചർ എഡ്യൂക്കേറ്റർസ് , സ്കൂൾ ഭരണാധികാരികൾ, ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന പരിശീലനം ലഭിക്കാത്തവർ എന്നിവർക്ക് അപേക്ഷിക്കാം.എൻ.സി.ഇ.ആർ.ടി. വെബ്സൈറ്റിലെ വിജ്ഞാപനപ്രകാരം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം .അവസാന തീയതി നവംബർ 12. വിശദാംശങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.https://ncert.nic.in/
Send us your details to know more about your compliance needs.