Let us do the

PhD in Mohali Agri-Food Institute: Application has started (18-01-2025)

So you can give your best WITHOUT CHANGE

മൊഹാലി അഗ്രി-ഫുഡ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ പിഎച്ച്‌ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

പഞ്ചാബിലെ മൊഹാലിയിലെ നാഷനൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻഎബിഎ) ബയോടെക്നോളജി പിഎച്ച്ഡി പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://nabi.res.in/ 


Send us your details to know more about your compliance needs.