Let us do the

MG PG : Application can be submitted till May 2 (01-04-2023)

So you can give your best WITHOUT CHANGE

എംജി പിജി : അപേക്ഷ മേയ് 2 വരെ നൽകാം

എംജി സർവകലാശാലയിലെ വിവിധ വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററുകളിലും പിജി, എം ടെക് പ്രോഗ്രാമുകളുടെ പൊതുപ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയം മേയ് 2 വരെ നീട്ടി. മേയ് 6,7 തീയതികളിൽ നടത്താനിരുന്ന പ്രവേശനപരീക്ഷയും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾക്ക് www.cat.mgu.ac.in.


Send us your details to know more about your compliance needs.