Let us do the

Access to NRI seats extended-(27-07-2022)

So you can give your best WITHOUT CHANGE

എൻആർഐ സീറ്റുകളിലേക്ക് പ്രവേശനം ദീർഘിപ്പിച്ചു

ഐഎച്ച്ആർഡിയുടെ എൻജിനിയറിംഗ് കോളജുകളിലെ 2022-23 അധ്യയന വർഷത്തെ എൻആർഐ സീറ്റുകളിലേ ക്കു പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട കാലാവധി 30 വരെ ദീർഘിപ്പിച്ചു. അപേക്ഷയുടെ അനുബന്ധ രേഖകൾ ഓഗസ്റ്റ് രണ്ടിനു വൈകുന്നേരം അഞ്ചിനു മുമ്പായി ബന്ധപ്പെട്ട സ്ഥാപനമേധാവിക്ക് സമർപ്പിക്കണം.


Send us your details to know more about your compliance needs.