Let us do the

Library and Information Science Certificate Course: Application has started (15-11-2023)

So you can give your best WITHOUT CHANGE

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. ലൈബ്രറി സയൻസിന്റെ അടിസ്ഥാനതത്ത്വങ്ങൾ, നിയമങ്ങൾ, ലൈബ്രറികളുടെ ഘടന, നടത്തിപ്പ്, ലൈബ്രറികൾ നൽകുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ച് പരിശീലനം കോഴ്സ് വഴി ലഭിക്കും. അപേക്ഷ പ്രോസ്പെക്ടസും വിജ്ഞാപനവും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.statelibrary.kerala.gov.in  -ൽ ലഭിക്കും. അവസാന തീയതി ഡിസംബർ 10.


Send us your details to know more about your compliance needs.