Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (12-11-2025)

So you can give your best WITHOUT CHANGE

NIEPVD: 12 ഒഴിവുകൾ  

ഡെറാഡൂണിലെ നാഷനൽ ഇൻസറ്റിറ്റ്യൂട്ട് ഫോർ ദി എംപവർമെൻ്റ് ഓഫ് പഴ്സ‌ൻസ് വിത്ത് വിഷ്വൽ ഡിസെബിലിറ്റീസിൽ 12 ഒഴിവ്. കരാർ നിയമനം. ഓൺലൈനായി നവംബർ 29 അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://niepvd.nic.in/ 

IIIM: 19 ഒഴിവുകൾ

ജമ്മു കശ്മീരിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിനിൽ മൾട്ടി ടാസ്കിങ് സ്റ്റാഫിൻ്റെ 19 ഒഴിവ് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയും അവസാന തീയതിയുമടക്കമുള്ള വിശദവിവരങ്ങൾക്ക്: www.iiim.res.in 


Send us your details to know more about your compliance needs.