Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (04-05-2024)

So you can give your best WITHOUT CHANGE

സൈനിക് സ്‌കൂളിൽ 5 ഒഴിവുകൾ

ബിഹാറിലെ ഗോപാൽഗഞ്ച് സൈനിക് സ്കൂളിൽ അധ്യാപക, അനധ്യാപക തസ്തികകളിലായി 5 ഒഴിവ്. കരാർ നിയമനം. മേയ് 30 നകം അപേക്ഷിക്കണം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: www.ssgopalganj.in 

ഹൈക്കോടതിയിൽ 32 റിസർച് അസിസ്‌റ്റൻ്റ്  ഒഴിവുകൾ

കേരള ഹൈക്കോടതിയിൽ ഒഴിവുള്ള റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് (റിക്രൂട്ട്മെന്റ് നമ്പർ: 07/2024) അപേക്ഷിക്കാം. താത്കാലികാടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. ആകെ 32 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. hckrecruitment.keralacourts.in 


Send us your details to know more about your compliance needs.