Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (17-10-2024)

So you can give your best WITHOUT CHANGE

MCC: 11 ഒഴിവുകൾ 

തലശ്ശേരിയിലെ മലബാർ കാൻസർ സെൻ്ററിലും ഇതിനു കീഴിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിലുമായി വിവിധ തസ്തികകളിലായി 11 ഒഴിവ് താൽക്കാലിക നിയമനം. ഒക്ടോബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.mcc.kerala.gov.in 

IIMK: 10 ഒഴിവുകൾ

 ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്റിൽ വിവിധ തസ്‌തികകളിൽ 10 ഒഴിവ് കരാർ നിയമനം. ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iimk.ac.in


Send us your details to know more about your compliance needs.