So you can give your best WITHOUT CHANGE
CMFRI: യങ് പ്രൊഫഷണൽ ഒഴിവുകൾ
കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിൽ (സിഎംഎ ഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി: ജനുവരി 18. വിവരങ്ങൾക്ക്: www.cmfri.org.in
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് സയന്റിസ്റ്റ്/അസോസിയേറ്റ് ഒഴിവുകൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (IAV) പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. താത്കാലിക നിയമനമാണ്. അവസാന തീയതി ജനുവരി 20. കൂടുതൽ വിവരങ്ങൾക്ക്: iav.kerala.gov.in
Send us your details to know more about your compliance needs.