Let us do the

NIFT: Apply till January 3(26-12-2023)

So you can give your best WITHOUT CHANGE

എൻഐഎഫ്‌ടി: ജനുവരി 3 വരെ അപേക്ഷിക്കാം

നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (എൻഐഎഫ്‌ടി) വിവിധ കോഴ്സു‌കളിലേക്കുള്ള പ്രവേശനത്തിന് ജനുവരി 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കമ്പ്യൂട്ടർ അധിഷ്‌ഠിത പ്രവേശനപരീക്ഷ അഞ്ചിനാണ്. മാതൃകാചോദ്യങ്ങൾക്ക് https://www.nift.ac.in/samplequestion.  സന്ദർശിക്കുക.

 


Send us your details to know more about your compliance needs.