Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ(11-05-2023)

So you can give your best WITHOUT CHANGE

കേന്ദ്ര സായുധ പോലീസ് സേനകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ്- ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി.എ.പി.എഫ്.) 322 അസിസ്റ്റന്റ് കമാന്‍ഡന്റ് ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബാച്ചിലര്‍ ബിരുദം.

കൊൽക്കത്ത ബ്രെയ്ത് വെയ്റ്റിൽ 15 ഒഴിവ്

കേന്ദ്ര സർക്കാർ സ്ഥാപനമായ കൊൽക്കത്തയിലെ ബെയ്ത് വെയ്റ്റ് കമ്പനി ലിമിറ്റഡിൽ 15 ഒഴിവ്. മേയ് 20 വരെ അപേക്ഷിക്കാം. അവസരങ്ങൾ: ജനറൽ മാനേജർ, മാനേജർ, സേഫ്റ്റി ഓഫിസർ, സിസ്റ്റം എൻജിനീയർ, സൂപ്പർവൈസർ, സേഫ്റ്റി അസിസ്റ്റന്റ്. കൂടുതൽ വിവരങ്ങൾക് :https://www.braithwaiteindia.com/ 


Send us your details to know more about your compliance needs.