So you can give your best WITHOUT CHANGE
ബയോളജിക്കൽ സയൻസസിൽ ഇൻറഗ്രേറ്റഡ് എം.എസ്സി.-പിഎച്ച്.ഡി.
ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർ ച്ച് (നൈസർ) സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസസ്, ഇന്റഗ്രേറ്റഡ് എം.എസ്സി. -പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
യോഗ്യത: 60 ശതമാനം മാർക്ക്/സി.ജി. പി.എ. 6.0 നേടി, ബയോളജിയിലെ/ലൈഫ് സയൻസസിലെ ഏതെങ്കിലും ശാഖയിലെ ബാച്ചിലേഴ്സ് ബിരുദമോ ബി.ഫാം./ബി.വി. എസ്സി./ബി.എസ്സി. (അഗ്രിക്കൾച്ചർ)/ എം.ബി.ബി.എസ്./ബി.ഇ./ബി.ടെക്. പോലു ള്ള പ്രൊഫഷണൽ ബിരുദമോ വേണം. ജാം 2022 യോഗ്യതനേടിയിരിക്കണം.
അപേക്ഷ https://www.niser.ac.in/ ലെ പ്രോഗ്രാം വിജ്ഞാപന ലിങ്ക് വഴി (അനൗൺസ്മെൻറ്സ് ലിങ്ക്) ജൂൺ 15 വരെ നൽകാം. അവസാന പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
Send us your details to know more about your compliance needs.