Let us do the

Gate: Hall Ticket Published (10-01-2023)

So you can give your best WITHOUT CHANGE

ഗേറ്റ്: ഹാൾടിക്കറ്റ് പ്രസിദ്ധപ്പെടുത്തി

ഗേറ്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ ലഭ്യമാക്കി. ഈ മാസം 3നു ഹാൾ ടിക്കറ്റ് ലഭിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഫെബ്രുവരി 4,5,11,12 തീയതികളിലാണു പരീക്ഷ. ഫലം മാർച്ച് 16ന് എത്തും. വിവരങ്ങൾക്ക് https://gate.iitkgp.ac.in/


Send us your details to know more about your compliance needs.