Let us do the

Polytechnic College: Admissions have begun (21-05-2025)

So you can give your best WITHOUT CHANGE

പോളിടെക്‌നിക് കോളജ്: പ്രവേശനം ആരംഭിച്ചിരിക്കുന്നു

കേരളത്തിലെ പോളിടെക്‌നിക് കോളജുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. 10 ജയിച്ചവർക്ക് 3 വർഷത്തെ പഠനപരിശീലനം വഴി ഇഷ്ടപ്പെട്ട എൻജിനീയറിങ് / ടെക്നോളജി ശാഖയിലെ ഡിപ്ലോമ നേടി ടെക്നീഷ്യരായി തുടങ്ങി ഉയർന്ന സ്ഥാനങ്ങളിലെത്താം. വിശദവിവരങ്ങൾക്ക്: www.polyadmission.org/ 


Send us your details to know more about your compliance needs.