Let us do the

HDCM (13-04-2026)

So you can give your best WITHOUT CHANGE

എച്ച്‌ഡിസിഎം

തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ നടത്തുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (എച്ച്ഡിസിഎം) കോഴ്സിലേക്ക് 17 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: icmtvm.org 


Send us your details to know more about your compliance needs.