Let us do the

M.Tech in Delhi Technological University: Application has started (02-01-2025)

So you can give your best WITHOUT CHANGE

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എം.ടെക്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (ഡി.ടി.യു.-ഷഹബാദ് ദൗലത്പുർ, മെയിൻ ബവനാ റോഡ്, ഡൽഹി -42), വ്യത്യസ്ത വിഷയങ്ങളിലെ എം.ടെക്. പ്രോഗ്രാം 2025 ജനുവരി സെഷൻ പ്രവേശനത്തിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: dtu.ac.in


Send us your details to know more about your compliance needs.