So you can give your best WITHOUT CHANGE
ഇഎസ്ഐസി പിഎച്ച്‌ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഫരീദാബാദിലെ ഇഎസ്ഐസി മെഡിക്കൽ കോളജ് റീജനൽ സെന്റർ ഫോർ ബയോടെക്നോളജിയുമായി ചേർന്നു നടത്തുന്ന ബയോമെഡിക്കൽ സയൻസസ് പിഎച്ച്‌ഡി പ്രോഗ്രാമിലേക്ക് 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: esic.gov.in
Send us your details to know more about your compliance needs.