So you can give your best WITHOUT CHANGE
ആർമിയിൽ 220 വനിതാ നഴ്സസ് അവസരം
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന് കീഴിലുള്ള മെഡിക്കൽ കോളേജുകളിലെ 2025 വർഷത്തെ നഴ്സിങ് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള വിജ്ഞാപനം ഇന്ത്യൻ ആർമി പ്രസിദ്ധീകരിച്ചു. കൂടുതൽവിവരങ്ങൾക്ക്: joinindianarmy.nic.in
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ 500 അപ്രന്റിസ് ഒഴിവുകൾ
പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 500 ഒഴിവുണ്ട്. ഇതിൽ 26 ഒഴിവ് കേരളത്തിലാണ്. ഒരൊഴിവ് ലക്ഷദ്വീപിലുമുണ്ട്. ഒരു വർഷമായിരിക്കും പരിശീലനം. അപേക്ഷ: അപ്രന്റിസ്ഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായി രജിസ്റ്റർചെയ്യണം. അവസാനതീയതി: ജൂൺ 20. വിശദവിവരങ്ങൾ www.newindia.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Send us your details to know more about your compliance needs.