Let us do the

Free Job Guarantee Courses at KITS: Apply Now (13-12-2024)

So you can give your best WITHOUT CHANGE

കിറ്റ്സിൽ സൗജന്യ തൊഴിലുറപ്പ് കോഴ്‌സുകൾ: ഉടൻ അപേക്ഷിക്കാം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) നടത്തുന്ന ഹ്രസ്വകാല സൗജന്യ/ സ്കോളർഷിപ്പോടു കൂടിയ കോഴ്സുകൾക്ക് അപേക്ഷിക്കാം. ഇന്റേൺഷിപ്പിനും വിജയകരമായി പഠനം/പരിശീലനം പൂർത്തിയാക്കുന്നവർക്കും പ്ലേയ്സ്മെന്റിനും സൗകര്യമുണ്ട്. ഡിസംബർ 19-നകം വെള്ളപ്പേപ്പറിൽ അപേക്ഷ സമർപ്പിക്കുക. വിവരങ്ങൾക്ക്: www.kittsedu.org 


Send us your details to know more about your compliance needs.