Let us do the

Bachelor in Audiology and Speech Language Pathology Program: Applications are open (28-10-2023)

So you can give your best WITHOUT CHANGE

ബാച്ചർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു 

ഒഡിഷ സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് (എസ്.വി.എൻ.ഐ .ആർ.ടി.എ.ആർ.) നാലുവർഷ ബാച്ചർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബി.എ.എസ്.എൽ. പി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഭിന്നശേഷിശാക്തീകരണവകുപ്പിന്റെ കീഴിലാണ് സ്ഥാപനം. സംസാരം, ഭാഷ, ആശയ വിനിമയം, കേൾവി തുടങ്ങിയവയിൽ പരിമിതികളുള്ളവരുടെ ചികിത്സയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് കോഴ്സിലുള്ളത്.  കൂടുതൽ വിവരങ്ങൾക്ക്: svnirtar.nic.in 


Send us your details to know more about your compliance needs.