So you can give your best WITHOUT CHANGE
വെറ്ററിനറി ബിരുദധാരികൾക്ക് ആർമിയിൽ 20 ഒഴിവുകൾ
ഇന്ത്യൻ ആർമിയിലെ റിമൗണ്ട് വെറ്ററിനറി കോറിലേക്കുള്ള 95-ാമത് തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി ബിരുദധാരികൾക്കാണ് അവസരം. പുരുഷന്മാർക്കും വനിതകൾക്കുമുള്ള വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.joinindianarmy.nic.in
RCFL: 188 ഓപ്പറേറ്റർ ട്രെയിനി ഒഴിവുകൾ
മുംബൈയിലുള്ള രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ ഓപ്പറേറ്റർ (കെമിക്കൽ) ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 188 ഒഴിവുണ്ട്. വിവരങ്ങൾക്ക്: www.rcfltd.com
Send us your details to know more about your compliance needs.
Education