Let us do the

Short-term programs at the Pune Film Institute (04-11-2025)

So you can give your best WITHOUT CHANGE

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല പ്രോഗ്രാമുകൾ


പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഹ്രസ്വകാല പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ അടിസ്ഥാന വിവരങ്ങൾ പകരുകയാണ് ലക്ഷ്യം. പ്ലസ്ടു ജയിച്ചവർക്കാണു പ്രവേശനം. പ്രത്യേക സാഹചര്യങ്ങളിൽ 10 ജയിച്ചവരെയും പരിഗണിക്കും. അപേക്ഷകർക്കു 18 വയസ്സു തികയണം. വിശദാംശങ്ങൾക്ക്: http://ftii.ac.in


Send us your details to know more about your compliance needs.