Let us do the

Postgraduate degree at Indian Heritage Institute (16-06-2026)

So you can give your best WITHOUT CHANGE

ഇന്ത്യൻ ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദാനന്തര ബിരുദം

കേന്ദ്രസർക്കാരിന്റെ സാംസ്ക‌ാരിക മന്ത്രാലയത്തിനു കീഴിലുള്ള കല്പിത സർവകലാശാലയായ ഇന്ത്യൻ ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ (നോയിഡ, ഉത്തർപ്രദേശ്) അഞ്ച് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.nmi.gov.in വഴി ജൂലായ് മൂന്നാം തീയതിവരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.