So you can give your best WITHOUT CHANGE
കുസാറ്റിൽ 3 ഡി കോഴ്സുകൾ ആരംഭിക്കുന്നു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ് മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പിലുള്ള കാഡ്കാം സെന്ററിൽ, തൊഴിൽ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ഓട്ടോകാഡ് 3 ഡി മോഡലിങ്ങിലും 3 ഡി പ്രിന്റിങ്ങിലുമുള്ള കോഴ്സുകൾ 9ന് ആരംഭിക്കും. ഫോൺ: 0484 2862616, 7306061646.
Send us your details to know more about your compliance needs.