Let us do the

Entrance Exam on 25th; Hall ticket can be downloaded-(20-09-2022)

So you can give your best WITHOUT CHANGE

പ്രവേശനപരീക്ഷ 25ന്; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

തിരുവനന്തപുരം പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ 25ന് പ്രവേശന പരീക്ഷ നടത്തും. ഹാൾ ടിക്കറ്റുകൾ http://lbscentre.kerala.gov.in/ ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.


Send us your details to know more about your compliance needs.