Let us do the

Kerala Central University PG: Registration has started (29-07-2023)

So you can give your best WITHOUT CHANGE

കേരള കേന്ദ്ര സർവകലാശാല പിജി: റജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു

കേരള കേന്ദ്ര സർവകലാശാലയിൽ വിവിധ ബിരുദാനന്തരബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് ഓഗസ്റ്റ് 7ന് രാത്രി 11. 59 വരെ റജിസ്റ്റർ ചെയ്യാം. ദേശീയ പൊതു പ്രവേശനപരീക്ഷയായ സിയുഇടിയിൽ പങ്കെടുത്തവരാണ് റജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽവിവരങ്ങൾക്ക്: www.cukerala.ac.in 


Send us your details to know more about your compliance needs.