Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (2024-03-02)

So you can give your best WITHOUT CHANGE

KSCSTE: 9 ഒഴിവുകൾ

കേരള സ്‌റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെൻ്റിനു കീഴിൽ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ സെൻ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിൽ 9 താൽക്കാലിക ഒഴിവ്. അപേക്ഷ മാർച്ച് 5 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.kcmd.in 


Send us your details to know more about your compliance needs.