So you can give your best WITHOUT CHANGE
സാങ്കേതിക സർവകലാശാലയിൽ എം.ടെക്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ (APJAKTU) 2024-25 അധ്യയന വർഷത്തെ എം.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയറിങ്, ടെക്നോളജി വിഭാഗങ്ങളിലായി നാല് ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. നാല് സെമസ്റ്ററുകളിലായി ഫുൾടൈം രീതിയിലാണ് കോഴ്സ്. അപേക്ഷാ സമർപ്പണത്തിനും വിശദവിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഓഗസ്റ്റ് 20. വെബ്സെറ്റ്: ktu.edu.in
Send us your details to know more about your compliance needs.