So you can give your best WITHOUT CHANGE
എം.ജിയിൽ ഓൺലൈൻ ബി.കോം: അപേക്ഷ ആരംഭിച്ചരിക്കുന്നു
മഹാത്മാഗാന്ധി സർവകലാശാലയുടെ ഓൺലൈൻ ബി.കോം. അഡിഷണൽ ഇലക്ട്രിവ് കോ-ഓപ്പറേഷൻ കോഴ്സിലേക്ക് പ്രവേശനമാരംഭിച്ചു. സഹകരണ ബാങ്കുകൾ സഹകരണ സ്ഥാപനങ്ങൾ, വികസന ഏജൻസികൾ, സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ നേടുവാനും ഉന്നത പഠനത്തിനും കോഴ്‌സ് ഉപകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cdoe.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education