Let us do the

Entry Date Extended: Till 20th April(11-04-2023)

So you can give your best WITHOUT CHANGE

പ്രവേശന തീയതി നീട്ടി: ഏപ്രിൽ 20 വരെ

സ്കോൾ-കേരള മുഖേന നാഷണൽ ആയുഷ് മിഷന്റെയും, സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 20 വരെയും 100 രൂപ പിഴയോടുകൂടി 27 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം, അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. ഓൺലൈൻ രജിസ്ട്രേഷനും മാർഗനിർദേശങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക http://www.scolekerala.org/


Send us your details to know more about your compliance needs.