So you can give your best WITHOUT CHANGE
നഴ്‌സിങ്, അലൈഡ് ഹെൽത്ത് പ്രോഗ്രാം അപേക്ഷ 2 വരെ
കേരളത്തിലെ സർക്കാർ, സ്വാശ്രയ കോളജുകളിൽ ബിഎസ്സി നഴ്സിങ്ങിനും 18 അലൈഡ് ഹെൽത്ത് പ്രോഗ്രാമുകളിലേക്കും https://lbscentre.in/nursingparam2026 വഴി ജൂലൈ 2 വരെ അപേക്ഷിക്കാം. 12-ാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
Send us your details to know more about your compliance needs.
Education