So you can give your best WITHOUT CHANGE
ഇൻഷുറൻസ് അക്കാദമിയിൽ 2 വർഷ പിജി ഡിപ്ലോമ: ജനുവരി 31 വരെ അപേക്ഷിക്കാം
പുണെ നാഷനൽ ഇൻഷുറൻസ് അക്കാദമി നടത്തുന്ന 2 വർഷ പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രോഗ്രാമിന് ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. എഐസിടിഇ അംഗീകാരമുള്ള ഈ പ്രോഗ്രാം എംബിഎയ്ക്കു തുല്യമായി അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകരിച്ചിട്ടുണ്ട്. ആകെ 180 സീറ്റ്. വിവരങ്ങൾ: niapune.org.in-ൽ ലഭ്യമാണ്.
Send us your details to know more about your compliance needs.