Let us do the

Study PG Diploma in Coffee Board: Application till 6th October 9 (11-09-2023)

So you can give your best WITHOUT CHANGE

കോഫി ബോർഡിൽ പിജി ഡിപ്ലോമ പഠിക്കാം: അപേക്ഷ ഒക്ടോബർ 6 വരെ

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഫി ബോർഡ്, 12 മാസത്തെ പിജി ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്റ് (PGDCQM) പ്രോഗ്രാമിന് ഒക്ടോബർ 6 വരെ റജിസ്റ്റേഡ് / സ്പീഡ് പോസ്റ്റ് വഴി അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.indiacoffee.org


Send us your details to know more about your compliance needs.