Let us do the

Undergraduate Admission Application in Calicut till 12th (30-05-2023)

So you can give your best WITHOUT CHANGE

കാലിക്കറ്റിൽ ബിരുദ പ്രവേശനം അപേക്ഷ 12 വരെ

കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ റജിസ്ട്രേഷൻ ലിങ്ക് തുറന്നു. ജൂൺ 12ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. ഫീസ് 445 രൂപ; എസ്സി, എസ്ടി 185 രൂപ. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://admission.uoc.ac.in/


Send us your details to know more about your compliance needs.