So you can give your best WITHOUT CHANGE
ലൈഫ് സ്കിൽ എജ്യുക്കേഷൻ: 25 വരെ അപേക്ഷിക്കാം
കേരള കേന്ദ്ര സർവകലാശാലയിലെ ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്കിൽസ് എജ്യുക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ ഇൻ ലൈഫ് സ്കിൽസ് എജ്യുക്കേഷൻ പ്രോഗ്രാമിന് 25 വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം. 2 സെമസ്റ്ററുകളിലായി ശനിയും ഞായറും ഓൺലൈൻ ക്ലാസുകൾ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.cukerala.ac.in.
Send us your details to know more about your compliance needs.