Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (09-10-2024)

So you can give your best WITHOUT CHANGE

ONGC: 2236 അപ്രന്റിസ് ഒഴിവുകൾ

ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡിൽ 2236 അപ്രൻ്റിസ്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 25വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.ongcindia.com 

AIIMS ഗോരഖ്‌പുർ: 144 സീനിയർ റസിഡന്റ് ഒഴിവുകൾ

ഗോരഖ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 144 സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. താൽക്കാലിക നിയമനം. നവംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.aiimsgorakhpur.edu.in 


Send us your details to know more about your compliance needs.