So you can give your best WITHOUT CHANGE
പ്ലാൻ്റേഷൻ മാനേജ്മെന്റ് അപേക്ഷ 15 വരെ നൽകാം
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്‌ഥാപനമായ ഐഐപിഎം ബെംഗളുരു നടത്തുന്ന 2 വർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ 2025- 27 പ്രവേശനത്തിന് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iipmb.edu.in
Send us your details to know more about your compliance needs.