Let us do the

Admission to Bharathiar University-(23-06-2022)

So you can give your best WITHOUT CHANGE

ഭാരതിയാർ സർവകലാശാലാ പ്രവേശനം

ഭാരതിയാർ സർവകലാശാലയിൽ ബിരുദം, പി.ജി., ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

വിദ്യാഭ്യാസയോഗ്യത https://b-u.ac.in/ -ൽ. അപേക്ഷ ഇതേ ലിങ്ക് വഴി ജൂൺ 30-ന് വൈകീട്ട് അഞ്ചുവരെ നൽകാം. ബി.വൊക് അപേക്ഷ ഹയർസെക്കൻഡറി ഫലം വന്ന് 15 ദിവസത്തിനകം നൽകണം.


Send us your details to know more about your compliance needs.