Let us do the

Distance Courses in Maulana Azad Urdu University: Application has started (17-09-2024)

So you can give your best WITHOUT CHANGE

മൗലാനാ ആസാദ് ഉറുദു യൂണിവേഴ്‌സിറ്റിയിൽ വിദൂര കോഴ്‌സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഹൈദരാബാദിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർവകലാശാലയായ മൗലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയിൽ 2024- 25 അധ്യയനവർഷത്തേക്കുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ഒക്ടോബറിൽ കോഴ്‌സുകൾ ആരംഭിക്കും. പ്രോസ്പെക്ടസും ഓൺലൈൻ അപേക്ഷാഫോമും ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് manuu.edu.in/dde എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: സെപ്റ്റംബർ 30. 


Send us your details to know more about your compliance needs.