So you can give your best WITHOUT CHANGE
കേരളത്തിൽ എം.സി.എ. പ്രവേശനം ആരംഭിച്ചിരിക്കുന്നു
കേരളത്തിലെ 2026-'27-ലെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.) പോഗ്രാം പ്രവേശനത്തിന്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ (ഡി.ടി.ഇ.) അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ്.സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് അപേക്ഷ ക്ഷണിച്ച്. അപേക്ഷ lbsapplications.kerala.gov.in വഴി അപേക്ഷിക്കാം. അപേക്ഷയൊപ്പം അനുബന്ധ രേഖകളും അപ്ലോഡ് ചെയ്യണം.
Send us your details to know more about your compliance needs.
Education