Let us do the

Paramedical-seat vacancy(17-06-2022)

So you can give your best WITHOUT CHANGE

പാരാമെഡിക്കൽ സീറ്റൊഴിവ്- ഓപ്ഷൻ നാളെ മുതൽ

പ്രഫഷനൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയിൽ സർക്കാർ കോളജുകളിലെ ഒഴിവുകളിലേക്കു നാളെ മുതൽ 19നു വൈകിട്ട് 5 വരെ ഓപ്ഷൻ നൽകാം. വിവരങ്ങൾക്ക് http://lbscentre.kerala.gov.in/


Send us your details to know more about your compliance needs.