Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (13-03-2026)

So you can give your best WITHOUT CHANGE

AYJNISHD: 52 ഒഴിവുകൾ

മുംബൈയിലുള്ള അലിയാവർ ജങ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഡിസബിലിറ്റീസ് (ദിവ്യാംഗജൻ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 52 ഒഴിവുണ്ട്. വിവരങ്ങൾക്ക്: ayjnishd.nic.in   

 നാഷനൽ ഫൊറൻസിക് വാഴ്‌സിറ്റി: 82 ഒഴിവുകൾ

ഗുജറാത്ത് ഗാന്ധിനഗറിലെ നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ സയന്റിഫിക്/ടെക്നിക്കൽ, നോൺ അക്കാദമിക് തസ്തികകളിലായി 82 ഒഴിവ്. നേരിട്ടുള്ള നിയമനം. മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.nfsu.ac.in


Send us your details to know more about your compliance needs.