Let us do the

KEAM Date Extended[06-05-2022]

So you can give your best WITHOUT CHANGE

KEAM 2022: കേരള മെഡിക്കൽ/എൻജിനീയറിങ് പ്രവേശനം: അപേക്ഷ സമർപ്പണം അവസാന തീയതി മേയ് 10 വരെ നീട്ടി.

സംസ്ഥാനത്തെ മെഡിക്കൽ/ എൻജിനീയറിങ്/ ആർകിടെക്ചർ / ഫാർമസി കോഴ്സുകളിൽ 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം അവസാന തീയതി മേയ് 10 വരെ നീട്ടി.


Send us your details to know more about your compliance needs.