So you can give your best WITHOUT CHANGE
ഒഎൻജിസി നൽകുന്നു സ്പോർട്‌സ് സ്കോളർഷിപ്
സാമ്പത്തിക വെല്ലുവിളി നേരിടുന്ന കുടുംബങ്ങളിലെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനായി ഐൻജിസിയുടെ സ്പോർട്സ് സ്കോളർഷിപ്. 21 കായിക ഇനങ്ങളിലായി 250 പേർക്ക് മാസം 15,000-30,000 രൂപ ലഭിക്കും. പ്രായം 15-21 കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപ കവിയരുത്. ഈമാസം 21നു വൈകിട്ടു നാലിനകം ഓൺലൈനായി അപേക്ഷ ലഭിക്കണം. വെബ്സൈറ്റ്: https://sportsscholarship.ongc.co.in
Send us your details to know more about your compliance needs.