So you can give your best WITHOUT CHANGE
സിയുഇടി പിജി സെപ്റ്റംബർ 1 മുതൽ
വിവിധ കേന്ദ്രസർ വകലാശാലകളിലെ പിജി പ്രവേശനത്തിനുള്ള സിയുഇടി പിജി പരീക്ഷ സെപ്റ്റംബർ 1 മുതൽ 11 വരെ നടക്കുമെന്നു ദേശീയ പരീ ഏജൻസി അറിയിച്ചു. 66 സർവകലാശാലകളിലെ സീറ്റുകളിലേക്കാണു പ്രവേശനം.
Send us your details to know more about your compliance needs.