Let us do the

Interdisciplinary research in the field of law-(01-06-2022)

So you can give your best WITHOUT CHANGE

നിയമമേഖലയിൽ ഇന്റർ ഡിസിപ്ലിനറി ഗവേഷണം

ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിയമം, നിയമവുമായി ബന്ധപ്പെട്ട ഇൻറർഡിസിപ്ലിനറി മേഖലകളിൽ ഗവേഷണത്തിന് അപേക്ഷിക്കാം. നിയമമേഖലയിൽ ഫുൾടൈമായും ഇൻറർഡിസിപ്ലിനറി മേഖലകളിൽ ഫുൾടൈം പാർട്ട്ടൈം ഗവേഷണങ്ങൾക്കും അവസരമുണ്ട്.വിശദവിജ്ഞാപനം https://www.gnlu.ac.in/GNLU/Home-ൽ ലഭിക്കും (അക്കാദമിക് > അക്കാദമിക് പ്രോഗ്രാംസ് പിഎച്ച്.ഡി. ലിങ്കുകൾ വഴി).
അപേക്ഷ ജൂൺ അഞ്ചുവരെ നൽകാം. അപേക്ഷയുടെ പ്രിൻറ് ഔട്ടും അനുബന്ധരേഖകളും ജൂൺ എട്ടിനകം സർവകലാശാലയിൽ ലഭിക്കണം.


Send us your details to know more about your compliance needs.