So you can give your best WITHOUT CHANGE
ജി.എസ്.ടി. കോഴ്സ്: 25 വരെ അപേക്ഷിക്കാം
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഒരു വർഷത്തെ പോസ്റ്റ് ഗ്രാറ്റ് ഡി പ്ലോമ ഇൻ ജി.എസ്.ടി. (പി.ജി.ഡി. -ജി.എസ്.ടി.) കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 25 വരെ ദീർഘിപ്പിച്ചു. അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. കോഴ്സിന്റെ സില ബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾക്ക്: https://www.gift.res.in/ സഹായങ്ങൾക്ക് 9961708951, 04712593960.
Send us your details to know more about your compliance needs.