Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (06-11-2024)

So you can give your best WITHOUT CHANGE

NLC: 210 അപ്രന്റിസ് ഒഴിവുകൾ

തമിഴ്‌നാട് നെയ്‌വേലിയിലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ 210 അപ്രൻ്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ നവംബർ 6 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.nlcindia.in 

NIT മിസോറം:13 ഒഴിവുകൾ

മിസോറമിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 13 ഒഴിവ്. നവംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nitmz.ac.in 


Send us your details to know more about your compliance needs.