So you can give your best WITHOUT CHANGE
ജെ.ഇ.ഇ. അഡ്വാൻസ്ഡ് താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
ജെ.ഇ.ഇ. അഡ്വാൻസ്ഡിന്റെ താത്കാലിക ഉത്തരസൂചിക ഇന്ന് രാവിലെ 10 https://jeeadv.ac.in പ്രസിദ്ധീകരിച്ചു. ഫീഡ്ബാക് കമൻറ്സ് ഞായറാഴ്ച വൈകീട്ട് അഞ്ചുവരെ നൽകാം. അന്തിമ ഉത്തരസൂചികയും പരീക്ഷാഫലവും സെപ്റ്റംബർ 11 രാവിലെ 10-ന് പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.